Wednesday, November 22, 2006

ഒരു വഴിയോരക്കാഴ്‌ച - പടബ്ലോഗ്

ജീവിതയാത്രലെ‍ തിരിച്ചറിവിന്റെയും വിഘ്നങ്ങളുടെയും ഏതോ ഒരു കോണില്‍...

7 comments:

പിആര്‍വിഎന്‍ | PRVN said...

ജീവിതയാത്രലെ‍ തിരിച്ചറിവിന്റെയും വിഘ്നങ്ങളുടെയും ഏതോ ഒരു കോണില്‍...

ഒരു പുതിയ പടബ്ലോഗ്.


സ്വന്തം പീലു...

സു | Su said...

ചിത്രം ഇഷ്ടമായി പീലൂ. :)

ഖാദര്‍ said...

യിത് യവടെ?
നല്ല സ്ഥലം

പിആര്‍വിഎന്‍ | PRVN said...

സു ചേച്ചി: ടാങ്ക്യൂ.. ടാങ്ക്യൂ.

പ്രയാണമേ:
ഇതു നിക്കോ(ജപ്പാന്‍) എന്ന സ്ഥലമാണ്


സ്വന്തം പീലു...

പട്ടേരി l Patteri said...

1. Good Pic :0
2. Why Did you stopped the car here? ;-)
3. you can always say... where is this place and the road name ....
(like kochikkum shabarimakkum itakkuLla dEsheeyapatha 999 il madras railway stashinum mukaLul ninnulla dysham enno matto :D
4. what is the name of those tree/flowers (if u know)
keep clicking

qw_er_ty

thoufi | തൗഫി said...

ബ്യൂട്ടിഫുള്‍ പിക്ചര്‍

പിആര്‍വിഎന്‍ | PRVN said...

ധര്‍മ:
എനിക്കാ മരങ്ങളുടെയും പൂക്കളുടെയുമൊന്നും പേരറിയില്ലസ്റ്റ... എന്തായാലും അടുത്ത പടമെടുക്കുമ്പോള്‍ ഞാന്‍ അതെല്ലാം അറിയാന്‍ ശ്രമിക്കാം. കമന്റിയതിനു നന്ദി.

മിന്നാമിനുങ്ങേ: നന്ദി.



സ്വന്തം പീലു