Wednesday, October 03, 2007

സാക്കുറ - ചെറി മരങ്ങള്‍‍ പൂത്തപ്പോള്‍‌

കുറെ നാളുകള്‍ക്ക് ശേഷം ഒരു പോസ്റ്റ്...



പൂത്തു നില്‍ക്കുന്ന ചെറി മരങ്ങള്‍...



ചെറി പൂക്കള്‍...



പൂവണിഞ്ഞ ചെറി മരങ്ങളിലൊന്ന്...

11 comments:

പിആര്‍വിഎന്‍ | PRVN said...

കുറെ നാളുകള്‍ക്ക് ശേഷം ഒരു പോസ്റ്റ്...
"സാക്കുറ - ചെറി മരങ്ങള്‍‍ പൂത്തപ്പോള്‍‌"


സ്വന്തം പീലു...

മയൂര said...

മൂന്നാമതെ ചിത്രം അതിമനോഹരമായിരിക്കുന്നു...:)

myexperimentsandme said...

സക്കൂറാ, സക്കൂറാ... കോണിക്കാ...കോണിക്കാ

നീലവിരിപ്പിലിരുന്ന് ബിയറടിച്ചോ പീലൂ? :)

എന്റെ പടബ്ലോഗ് ഉദ്ഘാടനം തന്നെ സക്കൂറയല്ലേ :)

ശ്രീ said...

നന്നായിരിക്കുന്നു, ചിത്രങ്ങള്‍‌!
:)

Mubarak Merchant said...

വലിയൊരിടവേളയ്ക്കു ശേഷം വസന്തവുമായി തിരിച്ചെത്തിയ പീലുവിന് ആശംസകളുടെ ചെറിപ്പൂക്കള്‍.. :)

കുഞ്ഞന്‍ said...

മനോഹരമായിരിക്കുന്നു.

ഇതു ജപ്പാനില്‍ കാണപ്പെടുന്ന മരമല്ലെ..?

പിആര്‍വിഎന്‍ | PRVN said...

മയൂര- :)

വക്കാരി, ഞാനാ ബ്ലൊഗ് മുന്‍പ് കണ്ടിട്ടുണ്ട്...

നന്ദി ശ്രീ...

ആശംസകള്‍ വരവു വെച്ചിരിക്കുനു ഇക്കാസേ...

അതെ കുഞ്ഞാ, ഇതു ജപ്പാനില്‍ കാണപ്പെടുന്ന മരമാണ്‍... പക്ഷെ അവിടെ മാത്രമല്ല മറ്റു പലസ്ഥലങ്ങളിലും ഉണ്ട്


സ്വന്തം പീലു...

ഗുപ്തന്‍ said...

കിടുകിടു പടംസ്

മെലോഡിയസ് said...

പീലൂ..ആ രണ്ടാമത്തെ പടം ഞാന്‍ അങ്ങട് എടുത്തു ട്ടാ..നല്ല പടങ്ങള്‍....

മൂര്‍ത്തി said...

നമ്പര്‍ 2 നല്ല ഭംഗിയുണ്ട്..

un said...

കൊള്ളാം!!